മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch On : മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media
    WRITEN & DIRECTION : RAJESH NANDHIYAMKODE
    DOP : NISHAD KOLLAZHI
    MUSIC : VINEESH MANI
    EDITING : SUNIL PULIKOTTIL
    MAKE UP&COSTUME : SUNDHARAN CHETTIPPADI
    ART : SHARAL
    STUDIO : SABDHAM
    DESIGN : SAVISH ALOOR
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @ignatiouslayola759
    @ignatiouslayola759 10 месяцев назад +7

    നഷ്ടപ്രണയം എന്നും ഒരു നോവ് തന്നെ. ഒരിക്കലും മായില്ല മനസ്സിൽ നിന്നും ഈ തപ്തനിശ്വാസങ്ങൾ

  • @sheelathulasi8653
    @sheelathulasi8653 8 месяцев назад +4

    Manasil thattunna Kure ormakal .vallathe feel cheythu.jayasreeyum pazhaya kamukante ormakal pullikkarante abhinayam kannu niranjupoyi.😢😢😢❤❤❤❤🎉🎉🎉🎉

  • @Kilikkot
    @Kilikkot 10 месяцев назад +5

    നഷ്ട വസന്തത്തിൻ തപ്തനിശ്വാസം. ഫ്ലാഷ്ബാക്ക് സീനുകളുടെ പുർണ്ണനിരാസത്തിലൂടെയും പ്രേക്ഷകനെ അതീതകാലവിഗതസ്മരണകളിലേക്ക് ഒരൂ വിതുമ്പലോടെ നയിക്കുന്ന രചന-സാക്ഷാത്കാര വൈഭവം. Dialogue presentations പലപ്പോഴും പഴയ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നതായിപ്പോയി.

  • @dranaska
    @dranaska 9 месяцев назад +4

    ❤❤❤❤❤❤മനോഹരം
    NINAVAI music video പോലെ.. നൊസ്റ്റാൾജിയ

  • @jayasreeb7038
    @jayasreeb7038 Месяц назад +5

    ഒരുപാഡ്‌ കാലം കഴിഞ്‍ ഒരു ദിവസം പെട്ടെന്നു നമ്മുടെ ഒകെ മനസ്സിൽ ഇങ്ങനെ ഒരു ബാല്യകാലത്തെ പറയാതെ പോയ സ്കൂൾ പ്രണയം ഓര്മവരുന്നുണ്ടെങ്കിൽ ഓർക്കുക , അത്ര നല്ല പ്രണയം ചിലപ്പോൾ ഒരിക്കലും ഉണ്ടായി കാണില്ല . ഒന്നും തിരിച് പ്രതീക്ഷിക്കാത്ത കളങ്കം ഇല്ലാത്ത " പ്രണയം" . ഷോർട്ഫിലിമിൽ കാണിച്ച ഗ്രാമീണതയും കൊന്നമരവും അമ്പലവും പിന്നെ ആ ഉണ്ണിയപ്പവും , അതിലുപരി അരവിന്ദനെയും ജയശ്രീയെയും ഒകെ ഒരുപാട് ഇഷ്ടമായി
    ഹൃദയസ്പർശിയായ ഒരു കഥ. അത്തരമൊരു മനോഹരവും വിലപ്പെട്ടതുമായ ഷോർട്ട്ഫിലിം നിർമ്മിച്ച ടീമിന് നന്ദി. ജയശ്രീയുടെയും അരവിന്ദന്റെയും മനോഹരമായ പ്രണയം എന്റെ ഹൃദയത്തോട് വളരെ അടുത്താണ് . കോർ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു .
    _എന്ന് ഒരു ജയശ്രീ

  • @anshadanshad1044
    @anshadanshad1044 10 месяцев назад +4

    ആ ചേട്ടൻ നല്ല അഭിനയം

  • @manjubinny8997
    @manjubinny8997 10 месяцев назад +5

    മനസിൽ ഏറെ നൊമ്പരമുണ്ടാക്കുന്ന വിഡിയോ 'എന്തോ നഷ്ടപ്പെട്ട അവസ്ഥ😢❤😢

  • @jabeerasathar
    @jabeerasathar 11 месяцев назад +7

    നന്നായി.
    പ്രായോഗികമായി ,
    ഔചിത്യപൂർവ്വം
    ചിന്തിക്കുന്ന നായിക.
    നല്ല ചിത്രം

  • @gayathris7845
    @gayathris7845 10 месяцев назад +5

    ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയു തീരത്ത് കാണാം. പിന്നെയും ജന്മമുണ്ടെങ്കിൽ........

  • @kumardrama
    @kumardrama 11 месяцев назад +20

    പഞ്ചസാരയുടെ മധുരവും, ഉണ്ണിയപ്പത്തിന്റെ മധുരവും, മുട്ടായിയുടെ മധുരവും, എന്നും നുണയുവാനുള്ള നൊസ്റ്റാൾജിക് റിയൽ പ്രണയം....
    പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ വന്നവർക്കും❤️❤️❤️❤️

  • @sujathagangan9230
    @sujathagangan9230 10 месяцев назад +4

    yes

  • @RasheedPilakoottathil
    @RasheedPilakoottathil 11 месяцев назад +7

    കണ്ടു 😢 ഓർമിച്ച്ചുപോയി ആ പ്രണയം എന്താലേ.....രാജേഷേട്ടാ അടിപൊളി അഭിനന്ദനങ്ങൾ 👍

  • @valsathomas6867
    @valsathomas6867 10 месяцев назад +2

    ❤❤

  • @soumyasoumya8133
    @soumyasoumya8133 11 месяцев назад +7

    നന്നായിട്ടുണ്ട്... രചനയും സംവിധാനവും അഭിനയവും എല്ലാം ....

  • @reshmakvl5296
    @reshmakvl5296 9 месяцев назад +3

    പ്രണയം എത്ര അനശ്വരമാണ് ❤യഥാർത്ഥ പ്രണയത്തിന്റെ ആഴവും വിരഹവും... മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടാക്കി ❤

  • @vinodalathiyur4000
    @vinodalathiyur4000 11 месяцев назад +8

    ഗംഭീരം ....
    ഇരുവരുടെയും
    മികച്ച
    അഭിനയ പാടവം...
    ആശംസകൾ

  • @ammusp2331
    @ammusp2331 10 месяцев назад +2

    Super sankadam vannu

  • @ReshmyV
    @ReshmyV 10 месяцев назад +6

    കണ്ണുകളെ ഈറനണിയിച്ചു കടന്നുപോയ മധുര നൊമ്പരം...💔

  • @naushadn281
    @naushadn281 10 месяцев назад +4

    Rajesh a heart touching story. Big salute.

  • @sirajudheenkp4475
    @sirajudheenkp4475 10 месяцев назад +2

    👍

  • @preethagautham8127
    @preethagautham8127 10 месяцев назад +2

    Varnikkan vakkukal mathiyavilla athrakkum heart touching❤❤

  • @jitheshperingode6903
    @jitheshperingode6903 11 месяцев назад +11

    നല്ല കഥ, സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിംഗ്, bgm എല്ലാവർക്കും അഭിനന്ദനങ്ങൾ പിന്നെ ഇടയ്ക്കിടയ്ക്ക് പെരിങ്ങോട് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാൻ വയ്യ 🥰🥰🥰പ്രിയ കവിയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🥰👍

  • @laila3931
    @laila3931 10 месяцев назад +2

    മനോഹരം.. സൂപ്പർ 👌👌👌👍👍

  • @nasarhassan5949
    @nasarhassan5949 11 месяцев назад +11

    സത്യം പറയാലോ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അച്യുതാനന്ദൻ എന്ന പ്രതിഭ യുടെ എന്തെങ്കിലും കാണാതിരിക്കില്ല അത്രയേ കരുതിയിള്ളൂ പക്ഷെ രാജേഷേ നീ ഞെട്ടിച്ചു കളഞ്ഞു കവിത മാത്രമല്ല കഥയും തിരക്കഥയും സംവിധാനവും തന്റെ കയ്യിൽ ഭദ്രമാണ്. എല്ലാ ഭാവുകങ്ങളും ഭഗവാക്കാവാൻ കഴിഞ്ഞതിൽ അഭിമാനം കൂടെ ഇത്തിരി അഹങ്കാരവും

    • @NANDHICHNAL
      @NANDHICHNAL 11 месяцев назад +1

    • @prabhanair8500
      @prabhanair8500 10 месяцев назад +1

      നല്ല പോലെ ഇഷ്ടപ്പെട്ടു

    • @muhammedraphy1803
      @muhammedraphy1803 10 месяцев назад +1

      ഹൃദ്യം....
      ചിലപ്പോൾ ഒട്ടും അവശേഷിപ്പിക്കാതെ കുടിക്കാറുള്ള മധുര പാനീയം പോലെ....

  • @MukamiMukami-fs4gf
    @MukamiMukami-fs4gf 10 месяцев назад +2

    Excellent 🥰🥰

  • @rajanisuresh4787
    @rajanisuresh4787 10 месяцев назад +2

    മധുര നൊമ്പരം 🥰

  • @Anishsivaraman
    @Anishsivaraman 9 месяцев назад +2

    എനിക്ക് പ്രണയം കിട്ടാക്കനി ആണ് കാരണം എനിക്ക് പ്രണയം തോന്നിയവർക്കൊന്നും എന്നോട് പ്രണയം പോയിട്ട് യാതൊരു താൽപ്പര്യവും ഇല്ലാത്തവർ ആയിരുന്നു അതുകൊണ്ട് എനിക്ക് പറയാനുംമാത്രം ഉള്ള പ്രണയനഷ്ട്ടമോന്നും ഇല്ലാഞ്ഞിട്ടുകൂടി കണ്ണുകൾ നിറഞ്ഞു. ❤🙏

  • @sandhyashibu1664
    @sandhyashibu1664 11 месяцев назад +4

    ഹൃദയത്തിൽ തൊട്ടു❤❤.Super

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 10 месяцев назад +3

    എന്നതാണ് ഈ wife. .wife. .😅😅

  • @malathynair5137
    @malathynair5137 10 месяцев назад +3

    Sad sad sad ...it's incomplete.

  • @mkrajesh1064
    @mkrajesh1064 10 месяцев назад +2

    പറയാതെ വയ്യ, വളരെ നന്നായിട്ടുണ്ട് 💐

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @NANDHICHNAL
    @NANDHICHNAL 11 месяцев назад +5

    സന്തോഷം

  • @rasheedarasheeda6585
    @rasheedarasheeda6585 10 месяцев назад +2

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😰

  • @Sudheercns1
    @Sudheercns1 11 месяцев назад +11

    കുഞ്ഞു നാളിലെ പ്രണയം മറക്കാൻ കഴിയില്ല അല്ലേ...?

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @krishnalatha8119
    @krishnalatha8119 10 месяцев назад +3

    ❤pattambi

  • @ramachandranpillaig4045
    @ramachandranpillaig4045 10 месяцев назад +3

    നഷ്ടപ്രണയത്തിനോർമപോലെ മധുരിക്കും ഓർമ്മപോൽ മധുരിക്കും അനുഭൂതി വേറെ ഉണ്ടോ.

  • @sreelal.s9722
    @sreelal.s9722 10 месяцев назад +3

    നഷ്ട്ടപ്രണയം 😔😔😔ഓർമകൾക്ക് മരണമില്ല....വേദന മാത്രം

  • @nhangattiri
    @nhangattiri 11 месяцев назад +4

    എന്താ പറയാ.. ഒറ്റയിരിപ്പിൽ രണ്ടു തവണ കണ്ടു... അതിന് ഒരു കാരണം കാണും ല്ലേ... വേറെ എന്ത് പറയാൻ..

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @vijithnair5581
    @vijithnair5581 Месяц назад +2

    Achuthanathan chettanodoppam ksrtc yil Oru yathrayil irunnu kandu...
    Nalla orma ❤
    nalla chithram ❤❤❤
    Good work

  • @Alice7y
    @Alice7y 10 месяцев назад +5

    This is a true story in many people's life. ❤

  • @sathyabhamanpparappurath3007
    @sathyabhamanpparappurath3007 9 месяцев назад +3

    ആത്മാർത്ഥപ്രണയത്തിന്റെനേർകാഴ്ച

  • @SureshBabu-kt5ko
    @SureshBabu-kt5ko 8 месяцев назад +2

    ഇഷ്ട്ടായി

  • @visakhkv4307
    @visakhkv4307 10 месяцев назад +3

    Superb work ❤️ rajeshettan, nishadettan, vineeshettan, shajikka, sooraj, Sharal 👏🏻👏🏻👏🏻

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +3

    ❤❤👏👏👏👌 കണ്ണു നിറഞ്ഞു മനസ്സും❤❤

  • @namboodirithirumangalam2454
    @namboodirithirumangalam2454 11 месяцев назад +3

    രാത്രി 11.00 മണി കഴിഞ്ഞിട്ടാണ് ഈ Link കണ്ടത്
    അ് പ്പാെ ത്തന്നെ Link opened and watched ......
    എന്താ പറയ്യ്യാ .... അതി മനോഹരം ന്ന് ഏറ്റവും ചെറിയ വാക്ക് !
    പന്ത്രണ്ട് മണിയായി ഉറങ്ങാൻ .....! അത്രയ്ക്കും അത് സ്പർശിച്ചു ......!! മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... ! സിനിമയുടെ വ്യാകരണം നല്ലോണം പഠിച്ച ശേഷം ചെയ്ത ഒരു project എന്ന് മനസ്സിലായി .... അഭിനയവും ഡബ്ബിംഗും കേമായി .... വിശേഷിച്ചും ജയശ്രീയായി വന്ന ടീച്ചറുടെ .... അച്ചുതാനന്ദൻ മാഷും ഗംഭീരായി .....
    കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ ..... !

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @mrrroy852
    @mrrroy852 10 месяцев назад +2

    🙏🌹🌹🌹

  • @jayasreep5635
    @jayasreep5635 11 месяцев назад +3

    അഭിനന്ദനങ്ങൾ❤

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @sajana1638
    @sajana1638 10 месяцев назад +6

    പാവം ജയശ്രീ, അവർക്ക് പിന്നെ പഠിക്കാൻ പോവാൻ പറ്റിയിട്ടുണ്ടാകില്ല.😢. പെണ്ണാണ് പറഞ്ഞു അവളുടെ പഠിപ്പ് മുടക്കിയിട്ടുണ്ടാകും 😢😢

  • @geetham.s.1901
    @geetham.s.1901 11 месяцев назад +2

    മനോഹരം 👌🥰👍

  • @llakshmitv976
    @llakshmitv976 10 месяцев назад +2

    Sugar kuranhappo bagl ulla unniyappam entha kazhikkathsthu😅

  • @ashakumari4010
    @ashakumari4010 11 месяцев назад +2

    മനോഹരം...

  • @haridasanmanjapatta7991
    @haridasanmanjapatta7991 11 месяцев назад +3

    അസ്സലായിരിക്കുണു

  • @babykuttymathew8644
    @babykuttymathew8644 10 месяцев назад +2

    Chummma …

  • @nefnafaris868
    @nefnafaris868 9 месяцев назад +3

    Vallathoru twist ayi poyi

  • @bindhazzz
    @bindhazzz 11 месяцев назад +2

    👏👏superb.... 🥰

  • @astermediabyamal
    @astermediabyamal 11 месяцев назад +3

    😢❤

  • @vishnupriyaahh
    @vishnupriyaahh 10 месяцев назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @subhadeepu5677
    @subhadeepu5677 8 месяцев назад +2

    👌❤️❤❤️💕

  • @AthiraSamanth
    @AthiraSamanth 10 месяцев назад +2

    😢

  • @JafarShareef-ux8gp
    @JafarShareef-ux8gp 11 месяцев назад +2

    ❤️‍🩹❤️‍🩹❤️‍🩹

  • @ramachandranm.4532
    @ramachandranm.4532 3 месяца назад +5

    ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവർക്ക് പൈങ്കിളി എന്നൊക്കെ തോന്നിയെന്ന് വരാം. പക്ഷേ ഒരു നഷ്ട പ്രണയവുമായി ജീവിതത്തിന്റെ രണ്ടാം പകുതിയിലൂടെ കടന്ന് പോകുന്നവരുടെ ഓർമ്മകളിൽ കെടാതെ കിടക്കുന്ന കനലുകൾ ഉണ്ടാവും. ജീവിത യാഥാർത്ഥ്യങ്ങൾ ചിലരെ അവയൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്നും ഉണ്ടാവും. രണ്ടു കൂട്ടരെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹൃസ്വ ചിത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ അച്ചുതാനന്ദനും ടീമിനും.🙏💕🌹

  • @sivanandas6724
    @sivanandas6724 10 месяцев назад +3

  • @born98kid8
    @born98kid8 10 месяцев назад +2

    Yes

  • @jayasreeek1719
    @jayasreeek1719 11 месяцев назад +2

    👌🏻👌🏻❤️❤️❤️

  • @dragogaming-t1d
    @dragogaming-t1d 10 месяцев назад +4

    ഇതിന്റ ബാക്കി വേണം

  • @ashi120
    @ashi120 8 месяцев назад +4

    Background score എങ്ങോട്ടൊക്കെയോ കൊണ്ടുപോയി 😰😰😰. നഷ്ടപ്രണയം ഒന്നും ഇല്ലാഞ്ഞിട്ട് പോലും ഒരു നീറ്റൽ 😢😢

  • @ratheeshna7051
    @ratheeshna7051 11 месяцев назад +154

    കണ്ടുകൊണ്ടിരുന്നവരുടെ കണ്ണിൽ രണ്ടിറ്റു കണ്ണീരെങ്കിലും പൊടിയാതിരിക്കില്ല.. ഈ നഷ്ടപ്രണയത്തിന്റെ കാറ്റടിച്ചപ്പോൾ.... ലളിതം, ശാന്തം, ഗംഭീരം.....❤

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤❤

    • @krishnapriyack388
      @krishnapriyack388 10 месяцев назад +1

      Sathyam

    • @sunibibil1066
      @sunibibil1066 10 месяцев назад +1

      Sathyam

    • @sunayyaali5616
      @sunayyaali5616 10 месяцев назад +4

      ഇന്നത്തെ അവിഹിതം ഷോർട് ഫിലിം നേക്കാൾ ഒരുപാട് നല്ല പാഠം നൽകുന്ന short ഫിലിം

    • @shebbashibu
      @shebbashibu 10 месяцев назад +1

      സത്യം 🥰

  • @divakarank8933
    @divakarank8933 9 месяцев назад +4

    കാണേണ്ടായിരുന്നു, വെറുതെ......

  • @Rajeevarajie
    @Rajeevarajie 10 месяцев назад +39

    എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ തീർത്ഥാടനം എന്ന പേരിൽ ജയറാം അഭിനയിച്ച സിനിമ നഷ്ട പ്രണയത്തിന്റെ കഥയാണ്.
    ഇപ്പോഴിതാ നഷ്ട പ്രണയത്തിന്റെ മറ്റൊരു കഥ.
    വിജയിക്കുമ്പോഴല്ല, പരാജയപ്പെടുമ്പോഴാണ് പ്രണയം വിജയിക്കുന്നതെന്നും മധുരതരമാവുന്നതെന്നും തോന്നിയിട്ടുണ്ട്.

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤❤

    • @minipa-j6v
      @minipa-j6v 10 месяцев назад +3

      വിവാഹം എന്നാ കുരിശ് പ്രേത്യേകിച് പെൺകുട്ടികൾക്ക് സമൂഹത്തിൽ ഒരു സുരക്ഷിതത്വം ആണ് വീട്ടുകാർ ഉദ്ദേശിക്കുന്നത് അങ്ങനെയാണേൽ ആ കുരിശ് അനുഭവിക്കുമ്പോൾ ഇഷ്ടപ്പെട്ട ആൾ കൂടെ ഉള്ളതല്ലേ നല്ലത്

    • @pushpalatha-lf2ns
      @pushpalatha-lf2ns 4 месяца назад

      ❤️

  • @Parvathy_jagathan
    @Parvathy_jagathan 9 месяцев назад +5

    Enthu bhangiya ethu kanan thanne❤😢

  • @tvpushpakaran6846
    @tvpushpakaran6846 5 месяцев назад +8

    ❤❤ ഇന്നാണ് രാജശ്രീ കാണാനായത്. അത്രമേൽ ഉള്ളിൽ തട്ടി. ഏറെ നന്നായി
    എല്ലാ അണിയറ പ്രവർത്തകർക്കും
    പ്രിയ സുഹൃത്തിനും അഭിനന്ദനങ്ങൾ.

  • @jasimjsongs3939
    @jasimjsongs3939 8 месяцев назад +9

    ഒരിക്കലും മറക്കാത്ത ജീവിതകാലം മുഴുവനും ഓർത്തു കൊണ്ടിരിക്കുന്നത് ഒന്ന് മാത്രം നഷ്ട്ട പ്രണയം

  • @jokerman4767
    @jokerman4767 7 месяцев назад +6

    എവിടെയോ മനസ്സ് ഒന്ന് ആ പഴയ കാലത്തിലെ ആ മധുര നിമിഷങ്ങളിലേക്ക്
    ഒന്നാഴ്ന്നിറങ്ങി ♥️♥️♥️♥️♥️

  • @MrPramodpadiyath
    @MrPramodpadiyath 7 месяцев назад +6

    7:17 ഇന്നലെ ദേവ സൂര്യ ഫെസ്റ്റിവലിൽ വലിയ സ്ക്രീനിൽ ഈ സിനിമ കണ്ടിരുന്നു. സംവിധായകനെയും അഭിനേതാക്കളെയും കണ്ടിരുന്നു. സംവിധായകനോട് നേരിട്ട് അഭിനന്ദനമറിയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. വളരെ ഗംഭീരമായ കഥയും തിരക്കഥയും, സംവിധാനവും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒന്നിനൊന്നു മെച്ചം. അച്യുതാനന്ദൻ ചേട്ടൻ ഉണ്ണിയപ്പം കഴിക്കുന്നതും, അതേസമയം ജയശ്രീ മിഠായി നുണയുന്നതും, കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. വളരെ നിഷ്കളങ്കമായ അവരുടെ ബാല്യകാല പ്രണയവും, വർത്തമാനകാല ജീവിത യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം അതിൻറെ റിയാലിറ്റിയിൽ ഒട്ടും അതി ഭാവുകത്വം കലർത്താതെ പറയാൻ കഴിഞ്ഞു....❤❤❤❤😊 8:47

    • @achuthanandanv5916
      @achuthanandanv5916 7 месяцев назад +1

      നല്ല വാക്കുകൾക്ക് പകർന്നു തരുവാൻ കഴിയുന്ന ഊർജ്ജം ഉപഹാരമാണ്... ഏറ്റുവാങ്ങുന്നു.
      സ്നേഹം🙏

    • @NANDHICHNAL
      @NANDHICHNAL 4 месяца назад

      ❤❤❤❤

  • @reshmaratheesh4112
    @reshmaratheesh4112 10 месяцев назад +79

    നഷ്ട പ്രണയം എന്നും ഒരു നോവാണ് . ഹൃദയത്തിൽ മായാതെ കിടക്കുന്ന ഒരു നൊമ്പരം❤

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад +1

      ❤❤❤❤

    • @jussayclt1777
      @jussayclt1777 10 месяцев назад +2

      അഭിനന്ദനങ്ങൾ🎉🎉🎉🎉
      ❤ നല്ല പ്രമേയം ഗംഭീര അവതരണവും അഭിനവും❤❤

    • @sreecommercecorner3959
      @sreecommercecorner3959 10 месяцев назад +1

      Sukham Ulla novu

    • @neenus3670
      @neenus3670 9 месяцев назад +1

      Oru novanengilum sughamundu.but onnichirunnel aa sugham chilappol undayennu varilla..athanu pranayam

  • @sujausha646
    @sujausha646 10 месяцев назад +6

    വളരെ നല്ല അവതരണം .. എങ്കിലും അവർക്ക് പരസ്പരം മനസിലാക്കാൻ കഴിയാതെപോയതിൽ വളരെ വിഷമം തോന്നി, .. എല്ലാവർക്കുമുണ്ടാകും ഇത്തരം നാഷട്ട പ്രണയങ്ങൾ .. എനിക്കും ഉണ്ടായിരുന്നു , പക്ഷേ ഒടുവിൽ അന്പതാം വയസ്സിൽ ഞാൻ കണ്ടെത്തി. ഈ അവതാരണത്തിന്റെ അണിയറ ശിൽപ്പികൾക്ക് ആശംസകൾ നേരുന്നു .

  • @divakaranpn7950
    @divakaranpn7950 10 месяцев назад +3

    .സത്യത്തിൽ വിഷമിച്ച പോയി സാർ

  • @bindhyascookbook3817
    @bindhyascookbook3817 10 месяцев назад +2

    Ithrem sangadulla aalk Jayashree tp de veed vare onnu poi nokki koodarunno! Address okke ariyalo!?? 😕🧐

  • @propangulffurniture
    @propangulffurniture 10 месяцев назад +2

    ❤️

  • @sureshpattuvam4452
    @sureshpattuvam4452 9 месяцев назад +5

    മനോഹരം . അനുഭവം ഉള്ളവർ ചിലരെങ്കിലും ഉണ്ടാകും.

  • @alphonsamaria2127
    @alphonsamaria2127 10 месяцев назад +2

    Dchoolinte name paranjal mathiyayirunnu😊😊

  • @vasanthakumari1070
    @vasanthakumari1070 10 месяцев назад +3

    Jasreenalla carector pakshe 4 rings vendayirunnu

  • @jayassreejaya6523
    @jayassreejaya6523 10 месяцев назад +3

    Enikkum padikkumbol oru pranayam. Undayirunnu ende name jaya. Alude name unnikrishnan eppozhum manazil mayathe nilkkunnu. 1977 .

  • @haridasanvadakkath9117
    @haridasanvadakkath9117 10 месяцев назад +7

    എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി പോന്നതിന് ശേഷം എനിയ്ക്ക് ഒരാളെ മാത്രമേ കാണാൻ തോന്നിയിട്ടുള്ളൂ. ഭവാനി എന്നാ കുട്ടിയുടെ പേര്, പ്രണയമോന്നും അല്ലാട്ടോ. എന്തോ ഒരു ഇഷ്ടം... അഞ്ചിലും, ആറിലും ഒക്കെ ഉള്ളപ്പോൾ മൊട്ടയടിച്ച് സ്കാഫും കെട്ടിവരാറുണ്ടായിരുന്നു. 79,80 കാലഘട്ടത്തിൽ..! അന്നത്തെ മുഖം പോലും ഓർത്തെടുക്കാനാവുന്നില്ല. ജയശ്രീയെപ്പോലെ പലവട്ടം എൻ്റെ മുന്നിലൂടെ പോയിട്ടുണ്ടാകാം. ഞങ്ങളുടെ ബാച്ചിൻ്റെ പത്താം ക്ലാസ് കൂട്ടായ്മ ഉണ്ടായിരുന്നു...! മൂക്കുതല ഹൈസ്ക്കൂളിൽ കോറോണയ്ക്ക് മുൻപ് ഞാൻ നാട്ടിലെത്തുന്നതിന് മുൻപ് (UAE അജ്മാൻ ) ആ പ്രോഗ്രാം കഴിഞ്ഞിരുന്നു.കൂടെ പഠിച്ച രാജീവ് പറഞ്ഞു പെൺകുട്ടികളിൽ ഭവാനി മാത്രമേ വന്നിരുന്നുള്ളൂ എന്ന്... പലപ്പോഴും നമ്മൾ വിജാരിയ്ക്കുന്നത് ഒന്നും നടക്കാറില്ല.അഭിനേതാക്കൾക്കും, അണിയറക്കാർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്നി പറയുന്നു..! മൂത്തവളുടെ രണ്ടു കുട്ടികൾ ഇണ്ടേയ് അവറ്റോള് പുക്ക് തെരഞ്ഞപ്പോ ഒക്കെ എടുത്ത് തിന്നിട്ടുണ്ടാകും ന്നാ തോന്ന്ണ്. പുക്ക് തെരയാ എന്ന ഡയലോഗ് എൻ്റെ അമ്മയും പറയുമായിരുന്നു...!

  • @jayakumaris9928
    @jayakumaris9928 10 месяцев назад +3

    .Njanum ente suhruthu illa illa ente class mate 2nd BA Vyakaranam , Kanjiram Kulam Rajasegharan , orthupokunnu, athu love alla, pakshe aa friedship nte sakthi innum ormayil vannupokarundu. Kuttappan aanallo thante friend . Ellam ormayundu. Orupakshe ithu kandal orma varumayirikkum.

  • @geethamp4359
    @geethamp4359 10 месяцев назад +9

    അയാളുടേത്‌ ആത്മാർത്ഥ പ്രണയമായിരുന്നെങ്കിൽ അവരെ തിരിച്ചറിയുമായിരുന്നു.
    പക്ഷെ നല്ല അവതരണം..

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤❤❤

    • @aamik5678
      @aamik5678 10 месяцев назад +2

      Thiricharijedo chithram varachu avarude perum ezhuthi date ittu kandille.jayasree kku vishamam akendennu karuthi manasil Agatha pole abhinayichatha.arum sahathapam agrahikkunnillallo

  • @somarajanmohanan625
    @somarajanmohanan625 10 месяцев назад +4

    Enthaa oru originalitty very good acter and actress

  • @NANDHICHNAL
    @NANDHICHNAL 10 месяцев назад +17

    ജയശ്രീ കാണുകയും അഭിപ്രായം രേഖപ്പെടുത്തുന്നവർക്കും ന നന്ദി അറിയിക്കുന്നു.
    ജയശ്രീ ടീം
    നന്ദി ക്രിയേഷൻ
    രാജേഷ് നന്ദിയംകോട്

  • @pmshafadmoideen9570
    @pmshafadmoideen9570 10 месяцев назад +228

    Facebook ഇല്‍ കണ്ടിട്ട് full കാണാന്‍ വന്നവർ ഉണ്ടോ?

  • @ranjiniraj4676
    @ranjiniraj4676 10 месяцев назад +58

    അവസാന സീനിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. ഒരു നഷ്ടപ്രണയത്തെ അതീവ ഹൃദ്യവും മനോഹരവുമായി അവതരിപ്പിച്ച ഇതിന്റെ ശിൽപികൾക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹🙏😊

  • @unnikrishnan1010
    @unnikrishnan1010 10 месяцев назад +132

    ആത്മാർത്ഥമായി പ്രണയിച്ച് നഷ്ടപ്പെട്ടവർക്ക് ഇതിന്റെ feel മനസിലാവും ❤❤
    excellent making. Writer, Director, and Actors 👏👏👏

  • @dranaska
    @dranaska 9 месяцев назад +2

    👏🏻👏🏻കൊള്ളാം.. Dr ANAS k a
    Composer NINAVAI new album by mridula ❤❤❤❤

  • @sairabasheer764
    @sairabasheer764 10 месяцев назад +3

    Nadi nalla abhinayam.ivareyonnm cinemaku vende? Nall face expression, dialogue presentation etc.nalla nadi.

  • @onelife-celebrateit
    @onelife-celebrateit 10 месяцев назад +2

    Karayichu

  • @lajishaprasanth3900
    @lajishaprasanth3900 10 месяцев назад +4

    ഇതുപോലെ കുറേ കാലം കഴിയുമ്പോ ഇതുവരെ കാണാത്ത ആ ഒരാളെ ഞാനും കാണുമായിരിക്കും എവിടേലും വച്ചു ഏതെങ്കിലും രീതിയിൽ.അന്ന് ഇതുപോലെ തികച്ചും അപരിചിതയായി ഞാനും തിരിഞ്ഞു നടക്കും ഒന്നും പറയാതെ.

  • @hareeshhari9559
    @hareeshhari9559 10 месяцев назад +9

    വളരെ നല്ല കഥ, നായകന്റെ അഭിനയം മികച്ചതായിരുന്നു. താനാണ് ജയശ്രീ എന്ന് അവർ പറയാതെ അവസാനത്തെ ഫോൺകോളിൽ അറിഞ്ഞാൽ മതിയായിരുന്നു

  • @anukurian561
    @anukurian561 10 месяцев назад +2

    Jeevitha sahacharyangal nammale evidokkeyo kobdethikunnu

  • @unnikrishnanthachoth8804
    @unnikrishnanthachoth8804 11 месяцев назад +52

    പുതിയ കാലത്ത് നിന്ന് ഇത്രയും മനോഹരമായ ഒരു പ്രണയകാവ്യം ഞങ്ങൾക്കായി സമ്മാനിച്ച പ്രിയ കവിക്ക് സ്നേഹാഭിവാദനം..

    • @NANDHICHNAL
      @NANDHICHNAL 10 месяцев назад

      ❤ നന്ദി

  • @Thebluelotus-7
    @Thebluelotus-7 9 месяцев назад +2

    അവസാനം........😢😢😢

  • @hassank956
    @hassank956 10 месяцев назад +5

    എന്നാലും കഥ കൂട്ടി മുട്ടിക്കാമായിരുന്നു. എന്തോ ഒരു നഷ്ടം പോലെ. നല്ല അവതരണം.